ഒറ്റശ്വാസത്തില്‍ അഞ്ഞൂറ് പേരുകള്‍-അമ്പരപ്പിക്കുന്ന ഓര്‍മശക്തി ഒന്നു കണ്ടുനോക്കൂ

.
.

 യുനെസ്‌കോ അംഗീകരിച്ച ഇന്ത്യയിലെ ലോകപൈതൃക സ്ഥലങ്ങള്‍, അമേരിക്കന്‍ പ്രസിഡന്റുമാര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍,രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് ജേതാക്കള്‍,യു എന്‍ സെക്രട്ടറി ജനറല്‍മാര്‍, രാജ്യങ്ങളും തലസ്ഥാനങ്ങളും എന്നുവേണ്ട ഒറ്റയടിക്ക് നമുക്ക് ഓര്‍ത്ത് വയ്ക്കാന്‍ പ്രയാസമായ വിവരങ്ങളെല്ലാം ഇസ്ര ഹബീബ് എന്ന കൊച്ചുമിടുക്കിക്ക് വെറും കുട്ടിക്കളിയാണ്. ഈ അത്ഭുതസിദ്ധി ഇസ്രയെ കേരളത്തിന്റെ ഐക്യു പ്രിന്‍സസ് ഓഫ് കേരള എന്ന വിശേഷണത്തിന് അര്‍ഹയാക്കി.

Content Highlights: Isra Habeeb, IQ princess of Kerala, wonder kid, little scholar