'എന്നെ സ്‌നേഹിക്കൂ എന്നല്ല, ഞാന്‍ എല്ലാവരേയും സ്‌നേഹിക്കുന്നു എന്നാവണം പറയേണ്ടത്'

എന്നെ എല്ലാവരും സ്‌നേഹിക്കണമെന്ന് ആശിക്കാത്തവരുണ്ടോ? അതിനുള്ള മാര്‍ഗമെന്താണ്? മനോഹരമായ ഒരു കുട്ടിക്കഥയിലൂടെ ആ മാര്‍ഗം പറയുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
Content Highlights: Gopinath muthukad narrates an inspirational story