നിത്യവും കാണുന്ന ഒരാളെ എങ്ങനെ തെറ്റായി ഐഡന്റിഫൈ ചെയ്യും? ആർഷോ കേസിൽ വിശദീകരണവുമായി നിമിഷ രാജു

അഡ്വ:നിമിഷ രാജു
അഡ്വ:നിമിഷ രാജു

അനുവാദമില്ലാതെ ഒരാൾ കടന്നുപിടിച്ചാലുണ്ടാവുന്ന അരക്ഷിതാവസ്ഥയുണ്ട്, ട്രോമയുണ്ട്. നാളുകളെടുത്തു അതിൽനിന്നു പുറത്തുകടക്കാൻ. സുഹൃത്തുക്കൾ ആയിരുന്ന പലരും കണ്ടാൽ മിണ്ടാതായി. ഞാനിത്രത്തോളം പിടിച്ചുനിൽക്കുമെന്ന് അവർ കരുതിക്കാണില്ല. എന്റെ സ്ഥാനത്ത് ഒരാൺകുട്ടിയായിരുന്നെങ്കിൽ ഉറപ്പാണ് അവരിപ്പോൾ തവിടുപൊടിയാക്കി കളഞ്ഞേനെ. ഞാൻ വിവാഹിത അല്ലായിരുന്നെങ്കിൽ മറ്റ് പല കഥകളോ കേസുകളോ എന്റെ പേരിൽ വന്നേനെ. എന്നിട്ട് അവരുടെ വഴിക്ക് കൊണ്ടുവന്നേനെ. ഇതൊന്നും നടന്നില്ലെങ്കിൽ ആത്മഹത്യ ചെയിച്ചേനെ.

Content Highlights: Nimisha Raju -interview with AISF leader about Arsho issues

Continue reading