നേരാംവണ്ണം ഉറങ്ങാതെ വണ്ടിയോടിക്കേണ്ടി വരുന്ന ലോക്കോ പൈലറ്റുമാര്‍; സമരത്തിന്റെ കാരണങ്ങൾ അറിയാം

ഇൻസെറ്റിൽ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അഖിലേന്ത്യ സെക്രട്ടറി കെ.സി ജയിംസ്
ഇൻസെറ്റിൽ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അഖിലേന്ത്യ സെക്രട്ടറി കെ.സി ജയിംസ്

ന്ത്യയിലാകമാനമുള്ള സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താങ്ങിനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ റെയില്‍വേക്ക് വലിയ പങ്കുണ്ട്. ദീര്‍ഘദൂരയാത്രയ്ക്ക് തുച്ഛമായ നിരക്കില്‍ യാത്ര ചെയ്യാന്‍ തീവണ്ടിയേക്കാൾ സുരക്ഷിതവും സൗകര്യപ്രദവുമായ മറ്റൊരു യാത്രാമാര്‍ഗ്ഗമില്ല. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ജോലി ചെയ്യുന്ന തീവണ്ടിയോടിക്കുന്ന ലോക്കോ പൈലറ്റുമാര്‍ വലിയ വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നിലവില്‍ അനുഭവിക്കുന്നത്. അര്‍ഹമായ വിശ്രമവും അവധിയും നല്‍കാത്തതിനെതിരേ ലോക്കോ പൈലറ്റുമാര്‍ നടത്തി വരുന്ന സമരം തുടരുകയാണ്. ലോക്കോ പൈലറ്റുമാര്‍ കാലങ്ങളായി അനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചും തൊഴിലാളി വിരുദ്ധതയെകുറിച്ചും സംസാരിക്കുകയാണ് ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ അഖിലേന്ത്യ സെക്രട്ടറിയും, പാലക്കാട് ഡിവിഷനിലെ മുൻ ലോക്കോ പൈലറ്റുമായ കെ.സി. ജയിംസ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Locopilot strikes reasons,human rights violation, indian railway, kc james interview

Continue reading