കുട്ടികൾക്ക് സ്വത്തിൽ അവകാശമുണ്ടോ? ലിവിങ് ടുഗതറിന് നിയമവശങ്ങൾ ഏറെയുണ്ട്‌

#അഡ്വ. വിമൽകുമാർ എ.വി
പ്രതീകാത്മക ചിത്രം | Photo: freepik.com
പ്രതീകാത്മക ചിത്രം | Photo: freepik.com

ലിവിങ് ടുഗതര്‍ നിയമപരമായ വിവാഹമായി കാണാനാവില്ലെന്നും അതിനാല്‍ വിവാഹമോചന ഹര്‍ജി നിലനില്‍ക്കില്ലെന്നും കഴിഞ്ഞ ജൂണ്‍ എട്ടിന് കേരള ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ 17 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നും രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അത് നിയമപരമായ അംഗീകാരമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുകയുണ്ടായി. എന്നാല്‍, ലിവിങ് ടുഗദര്‍  ബന്ധങ്ങൾക്ക് കോടതികളിലൂടെ വിവാഹമോചനം ആവശ്യപ്പെടാനാകില്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമോ വ്യക്തിനിയമമോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമസാധുത ഉള്ളൂ എന്നതാണ് ഈ വിധിയിലൂടെ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബ കോടതി തള്ളിയതിനെതിരേ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

എന്താണ് ലിവിങ് ടുഗദര്‍

Content Highlights: living together, law point, social, legal sides, marriage, unmarried couple, live in relationship

Continue reading