ഇറാൻ വ്യാഴാഴ്ച പ്രയോഗിച്ചത് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ; ആക്രമണശ്രമങ്ങളെല്ലാം പ്രതിരോധിച്ച് യുഎഇ

ദുബായ്: യുഎഇയ്ക്ക് നേരേ വ്യാഴാഴ്ചയും ഇറാനിൽനിന്ന് ആക്രമണശ്രമം. വ്യാഴാഴ്ച മാത്രം 22 ആക്രമണശ്രമങ്ങളാണ് ഇറാനിൽനിന്നുണ്ടായത്. വ്യാഴാഴ്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും ഇറാനിൽനിന്ന് യുഎഇയ്ക്ക് നേരേ പ്രയോഗിച്ചു. ആക്രമണശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Content Highlights: 22 total attack attempts detected from Iran on Thursday, 7 ballistic missiles and 15 drones successfully intercepted, UAE Ministry of Defense confirms all threats were neutralized, No casualties or damages reported in the incident