ഷാർജയിൽ മലയാളി യുവഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

ഷാർജ: ഷാർജയിൽ മലയാളി യുവ ഡെന്റൽ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിനി അഫീന റഹീം (32) ആണ് മരിച്ചത്.
പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്‌മാന്റെ മകളും അലനെല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യയുമാണ്. മൃതദേഹം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
Content Highlights: 32-year-old Malayali dental doctor Afeena Rahim passed away in Sharjah., She was a native of Vandoor, Malappuram., Her body will be repatriated to her hometown on Tuesday night.