സൗദിയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം മൂന്ന് പേർ മരിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം മൂന്ന് പേർ മരിച്ചു. രണ്ട് ഇന്ത്യക്കാരെ കൂടാതെ ഒരു പാക്കിസ്താനിയുമാണ് മരിച്ചത്. അപകടത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ റൂവൈദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.
Content Highlights: Three people died in a road accident in Saudi Arabia