എസ്‌ഐസി അല്‍ ഖൂദ് ഏരിയ മെംബര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു

മസ്‌കറ്റ്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) അല്‍ ഖൂദ് ഏരിയ മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്രസ സദര്‍ മുഅല്ലിം അബ്ദുല്‍ അസീസ് നുജൂമിക്ക് നല്‍കിക്കൊണ്ട് അബ്ദുല്‍ ഹമീദ് കുറ്റ്യാടി നിര്‍വഹിച്ചു. സുബൈര്‍ ഫൈസി, അമീന്‍ ഹുദവി, ജാബിര്‍ മയ്യില്‍ എന്നിവര്‍ സംബന്ധിച്ചു.
Content Highlights: SIC conducted membership distribution