സിംഗപ്പൂര്‍ മലയാളി സാഹിത്യസമിതി വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു

.
.

സിംഗപ്പൂര്‍ മലയാളി സാഹിത്യസമിതിയുടെ പത്താം വാര്‍ഷികാഘോഷം 2024 ജനുവരി 14 ന് സംഘടിപ്പിക്കുന്നു. പ്രഭാഷകനും കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്തു.

Content Highlights: annual celebration