ചരമം :ജോസി മാത്യു

ഹൂസ്റ്റൺ: കോട്ടയം മീനടം ഇടശ്ശേരിൽ വീട്ടിൽ ജോസി മാത്യു (57) ഒക്‌ലഹോമയിൽ അന്തരിച്ചു. ഭർത്താവ് മാത്യു ജെയിംസ്, മക്കൾ ജാനിസ് മാത്യു, ജെയ്‌സ് മാത്യു.
പൊതുദർശനം: 2026 മാർച്ച് 20 വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ 8 മണി വരെ ബുക്കാനൻ സംസ്‌കാര കേന്ദ്രത്തിൽ.
പൊതുശുശ്രൂഷ: 2026 മാർച്ച് 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ പ്രൈസ് ടാബർണാക്കിൾ ചർച്ചിൽ
വാർത്തയും ഫോട്ടോയും : ശങ്കരൻ കുട്ടി
Content Highlights: malayali died in Houston