ചരമം - കുഞ്ഞച്ചന്‍ മത്തായി

ഷിക്കാഗോ: ആലപ്പുഴ വെളിയനാട് മുരുക്കുവേലിച്ചിറ വീട്ടില്‍ കുഞ്ഞച്ചന്‍ മത്തായി (50) ഷിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: സോഫി കുഞ്ഞച്ചന്‍, മക്കള്‍: രമ്യ, സൗമ്യ, സോബിന്‍.പൊതുദര്‍ശനം ഷിക്കാഗോയില്‍ ഡിസംബര്‍ 6 ന് ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 7 മണി വരെ (Andersen Morgan Funeral Home, 10300 West Grand Ave, Franklin Park, IL 60131)സംസ്‌കാരം പിന്നീട് കേരളത്തില്‍ St. Xavier's Malabar Church വെളിയനാട്, ആലപ്പുഴ വച്ച് നടത്തും.
Content Highlights: obituary