മക്കയിലെ വിശുദ്ധ ഹറമിന്റെ മുകളിലത്തെ നിലയിൽനിന്ന് ചാടിയ ഒരാൾക്ക് പരിക്ക്

മക്ക: മക്കയിലെ ഹറം പള്ളിയുടെ മുകളിലത്തെ നിലയിൽ നിന്ന് ഒരാൾ ചാടിയതായി അധികൃതർ. വീഴ്ചയ്ക്കിടെ ആൾ നിലത്ത് വീഴുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായി സേന അറിയിച്ചു.
ചാടിയ വ്യക്തിയെയും പരിക്കേറ്റ ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: A man jumped from the upper level of Makkah`s Grand Mosque, security officer injured