ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ സഹോദരി സമ്മേളനം ഏപ്രില്‍ 6 ന്

.
.

ഫ്‌ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ സഹോദരി സമ്മേളനം ഏപ്രില്‍ 6 ന് ശനിയാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 10 മണിക്ക് സൂം പ്ലാറ്റ്‌ഫോമില്‍ നടത്തപ്പെടും. സിസ്റ്റര്‍ ശ്രീലേഖ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് സിസ്റ്റര്‍ ബീന മത്തായി അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്‌സി വര്‍ഗീസ്, റെയ്ച്ചല്‍ രാജു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

വാര്‍ത്തയും ഫോട്ടോയും : നിബു വെള്ളവന്താനം

Content Highlights: ipc