ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ നേതൃസംഗമം അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യും

മനാമ: ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃസംഗമം മെയ് 12 ഞായറാഴ്ച വൈകിട്ട് എട്ട് മണിക്ക് ബഹ്‌റൈന്‍ കേരള സമാജത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുമെന്ന് ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്‌സ് മഠത്തില്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ബഷീര്‍ എന്നിവര്‍ അറിയിച്ചു.
Content Highlights: Pazhakulam Madhu will inagurate OICC Pathanamthitta leaders meet