കേരളം കണ്ട ഏറ്റവും വലിയ കൊള്ള; കാസര്കോട് വിജയാ ബാങ്ക് മോഷണം | Podcast
കാത്തിരുന്ന പോലെ ബാങ്കിന് പെരുന്നാള് അവധി വരുന്നു. രണ്ട് ദിവസമാണ് അവധി. ആ രണ്ട് ദിവസങ്ങള് മതിയായിരുന്നു അവര്ക്ക് നാടിനെ നടുക്കിയ ആ വലിയ കൊള്ള നടത്താന്. സ്ട്രോങ് റൂമിലെത്താനുള്ള തുരങ്കമുണ്ടാക്കാനായി കേരളത്തിന് പുറത്തുനിന്നുള്ളൊരു ആളെത്തുന്നു. രാജേഷ് എന്ന കുപ്രസിദ്ധ തുരക്കല് വിദഗ്ദ്ധന് അങ്ങനെ ചെറുവത്തൂരിലെത്തി. കേരളത്തെ നടുക്കിയ ബാങ്ക് കൊള്ളയുടെ പിന്നാമ്പുറ കഥ കേള്ക്കാം. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | പ്രൊഡക്ഷന് ക്ലബ് എഫ്.എം
Content Highlights: Kasargod, Vijaya Bank robbery, Crime Story, True Crime