പൂവണിയാത്ത രാഹുല്‍ ഫോര്‍മുല; പൂത്തുലഞ്ഞ് മോദിയും ഹിന്ദുത്വയും | Podcast
മങ്ങലേല്‍ക്കാതെ മോദി പ്രഭാവം. ഹിന്ദുഹൃദയഭൂമിയില്‍ കരുത്തുകൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ റൗണ്ടില്‍ മുന്‍തൂക്കവുമായി ബിജെപി. ഗഹലോത്തിനും കമല്‍നാഥിനും രാഷ്ട്രീയതിരശീലയോ. ഛത്തീസ്ഗഢില്‍ പ്രവചനം തെറ്റാന്‍ കാരണമെന്ത് തെലങ്കാനയിലെ കെസിആറിന്റെ പതനവും രേവന്തിന്റെ ഉദയവും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വിശകലനവുമായി കെ.എ ജോണിയും മനു കുര്യനും: സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Content Highlights: 5 state Election Results 2023 Great indian politics podcast