ആക്രമിക്കാനും മടിക്കാത്ത കുട്ടികൾ, നിസ്സാരമല്ല ഈ പെരുമാറ്റപ്രശ്ന൦| Health | Mathrubhumi Podcast

“കുഞ്ഞിനല്ല പ്രശ്നം… ചില പെരുമാറ്റങ്ങൾക്കാണ് പ്രശ്നം!”

കുട്ടികളുടെ ദേഷ്യം, വാശി, അച്ചടക്കമില്ലായ്മ എന്നിവയെല്ലാം നിസ്സാരമായി കാണേണ്ടതുണ്ടോ? അതോ ചില പെരുമാറ്റങ്ങൾക്ക് പിന്നിൽ തിരിച്ചറിയേണ്ട മാനസികവും വളർച്ചാപരവുമായ പ്രശ്നങ്ങളുണ്ടോ? ഒരു കുട്ടിയെ ‘അങ്ങനെയാണ്’ എന്ന് മുദ്രകുത്തുന്നതിന് പകരം, അവന്റെ പെരുമാറ്റത്തെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുകയാണ് Mind Matters.

മാനസികാരോഗ്യ വിദഗ്ധ ഡോ. വർഷാ വിദ്യാധരനൊപ്പം കുട്ടികളുടെ Behavioral Disorders, മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തങ്ങൾ, കുട്ടികളെ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് സംസാരിക്കാം.

കുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ ഈ എപ്പിസോഡ് കേൾക്കൂ.

Content Highlights: Understanding behavioral disorders in children beyond normal tantrums, Insights from psychiatric expert Dr. Varsha Vidyadharan on Mind Matters, Impact of digital addiction like gaming and compulsive habits on academics, Identifying neurodevelopmental conditions like ADHD, autism, and intellectual developmental disorders