ഗ്ലോക്കോമ വന്നാല്‍ കാഴ്ച നഷ്ടപ്പെടും; എങ്ങനെ തടയാം | Podcast
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം അന്ധതയ്ക്ക് കാരണമായ ലോകത്തെ രണ്ടാമത്തെ പ്രധാന രോഗമാണ് ഗ്ലോക്കോമ. ഇന്ത്യയില്‍ 12 മില്ല്യണ്‍ ഗ്ലോക്കോമ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏത് പ്രായക്കാരെയും ഗ്ലോക്കോമ ബാധിക്കാന്‍ ഇടയുണ്ട്. എങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം | തയ്യാറാക്കി അവതരിപ്പിച്ചത്: അനു സോളമന്. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: What are the warning signs of glaucoma podcast