ചിഞ്ചുക്കുരങ്ങന്റെ ചക്കപ്രഥമന്‍ | മിന്നാമിന്നിക്കഥകള്‍ | Podcast
വിഷുക്കാലം വന്നതോടെ കാട്ടിലെങ്ങും വലിയ തിക്കും തിരക്കുമായി. വിഷുമേളം കെങ്കേമമാക്കാന്‍ ഓരോ മൃഗത്തിനും വാശിയായി. വിഷുക്കണി ഒരുക്കുന്ന കാര്യം ഞങ്ങളേറ്റു. അതിനുള്ള സാധനങ്ങളൊക്കെ ഞങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട് !.ജംബന്‍ കരടിയും ചങ്ങാതിമാരും പറഞ്ഞു. സിപ്പി പള്ളിപ്പുറം എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Forest, Vishu, Monkey. Malayalam stories for kids, Bedtime stories