ടിപ്പുവിന്റെ പടയോട്ട പാതയിലൂടെ | യാത്രാവാണി | Podcast
ഇത് പടയോട്ടമല്ല, ടയോട്ടോട്ടമാണ്. ആനകളും കുതിരകളും കാലാള്‍ പടയാളികളുമായി സാമ്മ്രാജ്യങ്ങള്‍ കീഴടക്കാന്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ പടയോട്ട പാതകളില്‍ ഒന്നിലൂടെ ടയോട്ട ഇന്നോവയില്‍ ഒരു യാത്ര | ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: