കര്‍പ്പൂരം കത്തിച്ച് സത്യം ചെയ്യിച്ച് സീതാ പാട്ടി; മൈസൂര്‍ രാമന്‍ ഇഡ്ഡലി കൊച്ചിയിലെത്തിയ കഥ |Podcast

ഏറ്റവും രുചികരമായ ഇഡ്ഡലി ഏതെന്ന് ചോദിച്ചാല്‍ ഈ ഇഡ്ഡലി കഴിച്ചവരാണെങ്കില്‍ അവര്‍ പറയും മൈസൂര്‍ രാമന്‍ ഇഡ്ഡലിയെന്ന്. ഇനി കഴിക്കാന്‍ മൈസൂര്‍ വരെ പോകണോ എന്നാണെങ്കില്‍ അതും വേണ്ട. കൊച്ചിയില്‍ കിട്ടും മൈസൂര്‍ രാമന്‍ ഇഡ്ഡലി. എന്താണ് മൈസൂര്‍ രാമന്‍ ഇഡ്ഡലി. എങ്ങനെയാണ് മൈസൂര്‍ രാമന്‍ ഇഡ്ഡലി കൊച്ചിയിലെത്തിയത്. ആ കഥപറയുകയാണ് മൈസൂര്‍ രാമന്‍ ഇഡ്ഡലിയുടെ ഫൗണ്ടര്‍ സന്ദീപ് ഒപ്പം ആര്‍.ജെ റാഫിയും. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
 

Content Highlights: story of mysore raman idli Btalks Podcast