20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം; സ്പീക്ക് ഈസിയുടെ വിജയ ഗാഥ | Podcast

ഈസിയായി ഇംഗ്ലീഷ് പഠിക്കാം എന്നത് ഒരു സംരഭം ആക്കിമാറ്റിയ ആളാണ് മസ്ദൂഖ് നിസാമി.  ദുശ്ശീലം, ഉണ്ടപ്പന്‍ തുടങ്ങി 20 കോഡുകളിലൂടെയാണ് മസ്ദൂഖിയുടെ സ്പീക്ക് ഈസി എന്ന സ്ഥാപനം ഇംഗ്ലീഷ് പരിശീലനം നടത്തുന്നത്. സ്പീക്ക് ഈസിയുടെ വിജയ വഴികളുമായി ബി ടോക്‌സില്‍ മസ്ദൂഖ് നിസാമി. ഹോസ്റ്റ്: ആര്‍.ജെ റാഫി. പ്രൊഡക്ഷന്‍: ക്ലബ് എഫ്. എം സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.  


 

Content Highlights: Speakeazy English Academy Btalk Podcast By RJ Rafi