സീതാസ്വയംവരം | മുത്തശ്ശിരാമായണം | Episode 11 | Ramayana mahatmyam

താമസിയാതെ ദശരഥ മഹാരാജാവും പരിവാരങ്ങളും എത്തി. എല്ലാവര്‍ക്കും വലിയ സന്തോഷം അങ്ങനെ സീത-രാമന്മാരുടെ കല്യാണം അതിഗംഭീരമായി നടന്നു. മാത്രമല്ല, ജനക മഹാരാജാവിന്റെ  മറ്റു പെണ്‍കുട്ടികളെ ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും വിവാഹം കഴിച്ചു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.

Content Highlights: sita swayamvaram muthassi Ramayanam Podcast