'രാമായണ' അഥവാ വെള്ളിത്തിരയിലെ ഇതിഹാസം | First Show | Podcast
വെള്ളിത്തിരയിലെ ഇതിഹാസം എന്നാണ് രാമായണ സിനിമയെക്കുറിച്ച് ഏറ്റവും അടിസ്ഥാനപരമായി വിശേഷിപ്പിക്കാനാകുക. നമിത് മൽഹോത്ര നിർമിച്ച് പുറത്തിറങ്ങിയ 'രാമായണം: പാർട്ട് വൺ' (Ramayana: Part One) ശ്രീരാമന്റെ ജീവിതത്തെയും ഭാരതീയ സംസ്‌കാരത്തെയും ആദരിക്കുന്ന അതിബൃഹത്തായ ഒരു ചലച്ചിത്രാനുഭവമാണ്. ഇന്ത്യൻ ഇതിഹാസത്തിന്റെ മഹത്വവും ആഴവും ചോർന്നുപോകാതെ ബിഗ് സ്‌ക്രീനിലേക്ക് ആവാഹിക്കുന്നതിൽ സിനിമയുടെ അണിയറപ്രവർത്തകർ പൂർണമായും വിജയിച്ചിട്ടുണ്ട്.
നിർമാണം: ആർ.ജെ. അച്ചൂ
അവതരണം: അഞ്ജയ് ദാസ് എൻ.ടി.
ശബ്ദമിശ്രണം: പ്രണവ് പി.എസ്.
Content Highlights: 'Ramayana: Part One', produced by Namit Malhotra, is highlighted as a grand cinematic representation of the Indian epic. The podcast 'First Show' reviews how successfully the makers brought the core ethos of Ramayana to the big screen.