കല്യാണിയുടെയും ആത്രേയകത്തിന്റെയും എന്റെയും നിന്റെയും കഥയുമായി ആർ രാജശ്രീ | Sincerely Yours | Podcast

ഒരു സ്ത്രീ എഴുതിയാൽ അത് എന്തുകൊണ്ട് അവളുടെ സ്വന്തം ജീവിതത്തിന്റെ കഥയാകുന്നു?

സൗന്ദര്യത്തിന് നമ്മൾ പിന്തുടരുന്ന അളവുകോലുകൾ എവിടെ നിന്നാണ് വന്നത്?

വിവാഹം, കുടുംബം, സ്വത്വം, അധികാരം, രാഷ്ട്രീയം—ഇവയെല്ലാം ഒരേ കഥയ്ക്കുള്ളിൽ എങ്ങനെ എത്തുന്നു?

‘കല്യാണി’യുടെ എഴുത്തിനും വായനയ്ക്കും പിന്നിലെ ചിന്തകളിലൂടെ രാജശ്രീ സംസാരിക്കുന്നു. മഹാഭാരതത്തിൽ നിന്ന് ഇന്നത്തെ സമൂഹത്തിലേക്ക് നീളുന്ന ഈ സംഭാഷണം സാഹിത്യത്തെ മാത്രമല്ല, നമ്മൾ മനുഷ്യരെയും ജീവിതത്തെയും എങ്ങനെ വായിക്കുന്നു എന്നതും ചോദ്യം ചെയ്യുന്നു. അവതരണം : ഷബിത സാജ് .