കപ്പലോട്ടിയ കഥകള്‍ | Pusthakovsky | Podcast
കവികളുടെ കവിയായ ഓക്ടേവിയോ പാസ് മരിച്ചതും സിനിമകളുടെ സിനിമയായ ടൈറ്റാനിക് ജനിച്ചതും ഒരേ വര്‍ഷം! ഓക്‌സിജന്റെയത്ര തന്നെ മനുഷ്യന് അത്യാവശ്യമായ ഒന്നാണ് ഉമ്മ എന്ന് പുസ്തകോവ്‌സ്‌കി കണ്ടുപിടിച്ച വര്‍ഷം! ഇന്നേവരെ കപ്പലില്‍ കയറാത്ത പുസ്തകോവ്‌സ്‌കിയെ കടലും കപ്പലും മോഹിപ്പിച്ച കഥ. കഥകളുടെ കടലും കടലിലെ കഥകളും ഇതാ ഇവിടെ പുസ്തകോവ്‌സ്‌കിയുടെ അഞ്ചാം എപ്പിസോഡില്‍. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
Content Highlights: Pusthakovsky Podcast by Bipin Chandran episode 5