Pradhama Drishtiya Kuttakkar Review | മലയാളത്തിൽനിന്ന് മറ്റൊരു സോളിഡ് ത്രില്ലർ; പിടിച്ചിരുത്തുന്ന 'കുറ്റക്കാർ' | Podcast | First Show

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണ്ണിൽ ചവിട്ടിനിൽക്കുന്ന സിനിമകളാണ് മലയാളത്തിന്റേത്. ത്രില്ലർ സിനിമകൾക്കുപോലും ആ സ്വഭാവമുണ്ട്. സാങ്കേതിക ഗിമ്മിക്കുകൾക്കപ്പുറം തിരക്കഥയുടെ ശക്തിയിൽ മാത്രം ചർച്ച ചെയ്യപ്പെട്ട ഒരുപിടി ത്രില്ലർ സിനിമകൾ മലയാളം സമ്മാനിച്ചിട്ടുണ്ട്. ആ നിരയിലേക്ക് ഒന്നുകൂടി, 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ'.
അവതരണം: അരുൺ മധുസൂദനൻ
നിർമാണം: ആർ.ജെ. അച്ചൂ

Content Highlights: 'Pradhama Drishtiya Kuttakkar' emerges as a new solid entry in the Malayalam movie thriller genre. The film focuses on realistic storytelling and script strength rather than technical gimmicks. It joins the list of acclaimed, grounded Malayalam investigative and suspense thrillers. The story effectively keeps the audience engaged throughout its narrative.