കനാലിലൂടെ കടല്‍ തേടി പൂവാറിലൂടെ...| Podcast


ചുറ്റും കണ്ടല്‍ക്കാടുകളും പേരറിയാച്ചെടികളും. ഒത്തനടുവിലൂടെ നീണ്ടുനിവര്‍ന്നുകിടക്കുന്ന കനാല്‍. ഇടുങ്ങിയ ഈ കനാല്‍ വഴികളിലൂടെ മോട്ടോര്‍ ബോട്ടിലൂടെ കടല്‍ കാണാന്‍ ഒരു യാത്രയാണ് പൂവാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.    ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

Content Highlights: Poovar island Out of town By Anjay Das