പാട്ടുകാരൻ നീലൻ | മിന്നാമിന്നിക്കഥകൾ | Bedtime Stories
ഒന്നാം സമ്മാനം കിട്ടിയത് ചിന്നു തത്തയ്ക്ക്. എല്ലാവരും അവളെ അഭിനന്ദിച്ചപ്പോൾ നീല അണ്ണന് മാത്രം സന്തോഷിക്കാനായില്ല. അസൂയ മൂത്ത നീലൻ ഒടുവിൽ ചെയ്തത് എന്താണെന്നറിയാമോ?
പക്ഷേ, ആ യാത്രയിൽ സംഭവിച്ചത് നീലന്റെ ചിന്തകളെ തന്നെ മാറ്റിമറിച്ചു...
മറ്റൊരാളുടെ വിജയം നമ്മുടെ തോൽവിയാണോ?
കുട്ടികൾക്ക് മനോഹരമായൊരു പാഠം നൽകുന്ന ‘പാട്ടുകാരൻ നീലൻ’ കേൾക്കാം
Content Highlights: Engaging Malayalam children's story titled 'Paattukaran Neelan'., Teaches an important moral lesson about jealousy and accepting others' success., Presented by Minaminni Achu for kids to enjoy and learn.