ഇനി ബസും ഓട്ടോയും കാത്തുനിൽക്കേണ്ട കോഴിക്കോട്ടെത്തി റെന്റ് എ ബൈക്ക് | Out of Town | Podcast

കോഴിക്കോട് ട്രെയിൻ ഇറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇനി ഓട്ടോയോ ടാക്സിയോ കാത്തുനിന്ന് യാത്രക്കാർ വലയേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'റെന്റ് എ ബൈക്ക്' (Rent a Bike) സർവീസ് ആരംഭിച്ചു. റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ബാംഗ്ലൂരും തിരൂരും കഴിഞ്ഞാൽ ഈ സൗകര്യം ഏർപ്പെടുത്തുന്ന മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്. അവതരണം: അഞ്ജയ് ദാസ്. ശബ്ദമിശ്രണം: എസ്.സുന്ദർ

Content Highlights: Kerala’s first e-bike rental service launched in Kozhikode railway station