ഒരു കഥയുണ്ട്...അമ്മിണിപ്പിള്ള മൂർഖനെപ്പിടിച്ച കഥ | EP 09 | Podcast

ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്ള ഒരേട്.തല്ലാൻ ഉയർത്തിയ കൈകളൊക്കെയും ഒന്നറച്ചു പോയത് ഈ സംഭവത്തിനു ശേഷമാണ് . ഹോസ്റ്റ്: പ്രിയരാജ്.  വിനീത് കുമാര്‍ എസ്.ടി,  പ്രണവ് പി.എസ്

Content Highlights: Orukathayund Ft by Amminippilla vettu case