കൊച്ചി റെയില്‍വേ സ്റ്റേഷനുണ്ടായ ചരിത്രം| Pusthakovsky| Podcast
ജീവിത പുസ്തകത്തിനോളം വരുമോ അച്ചടിച്ച പുസ്തകം എന്നൊരു വലിയ ചോദ്യം പുസ്തകോവ്സ്കിയുടെ നാലാം എപ്പിസോഡില്‍ ബിപിന്‍ ചന്ദ്രന്‍ മുന്നോട്ട് വെക്കുന്നുണ്ട്. കൊച്ചിയില്‍ റെയില്‍വേ സ്റ്റേഷനുണ്ടായ ചരിത്രം, മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍, ബിനോയ് തോമസിന്റെ 'മുതല്‍' അങ്ങനെ ചരിത്രവും ചരിത്ര പുസ്തകവും ധാരാളം എത്തുന്നുണ്ട് പുസ്തകോവ്സ്കിയുടെ നാലാം എപ്പിസോഡില്‍. സംവിധാനം: ആത്തിഫ് അസീസ്, മ്യൂസിക്ക്: അജിത്ത് സത്യന്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍: കപ്പ
Content Highlights: Pusthakovsky Podcast by Bipin Chandran