ത്രില്ലറും ഫാന്റസിയും ആക്ഷനും ഫണ്ണും, കളറായ ഓണസിനിമാക്കാലം | Podcast
മലയാളസിനിമയുടെ തേരോട്ടം നടക്കുന്ന സുവര്ണ്ണവര്ഷമായി മാറിയിരിക്കുകയാണ് 2024. പാന്‍ ഇന്ത്യന്‍ റീച്ച് നേടുന്ന കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിവെച്ച ട്രെന്റ് ഇതാ ഈ ഓണക്കാലത്ത് കിഷ്കിന്ധാകാണ്ഡത്തിലും അജയന്റെ രണ്ടാം മോഷണത്തിലും എത്തി നിൽക്കുന്നു. സിനിപോഡിന്റെ ഈ എപിസോഡില്‍ ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങളെപ്പറ്റി സംസാരിക്കാം. ഒപ്പം അതിഥിയായി കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശും ചേരുന്നു. കേള്‍ക്കാം സിനിപോഡില്‍ 'സൂപ്പര്‍ഹിറ്റുകളുടെ ഓണക്കാലം'. സിനിപോഡ്-സിനിമയ്ക്കായി ഇത്തിരിനേരം.ഹോസ്റ്റ്: നന്ദു ശേഖര്‍ , അജ്മല്‍ എന്‍.എസ്. ഒപ്പം അതിഥിയായി കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേഷും
Content Highlights: Onam Release Movies Cine Pod podcast