ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഓം': ദേശീയ പുരസ്കാര ജേതാക്കളുടെ കൂടിച്ചേരൽ
ഒന്നും രണ്ടുമല്ല, നാല് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഒരുമിച്ച ഒരു ഗാനം. ആ ഗാനത്തെ കുറിച്ചാണ് ഫ്രെയിം ഹൗസിന്റെ ആദ്യത്തെ എപ്പിസോഡ്. ജൂലൈ 28 ധനുഷിന്റെ പിറന്നാൾ ആയിരുന്നു. കേൾക്കൂ ഫ്രെയിംഹൌസ് വിത്ത് അഞ്ജയ് ദാസ്.
ഹോസ്റ്റ് : അഞ്ജയ് ദാസ്
പ്രൊഡക്ഷൻ : ആർ ജെ അച്ചൂ
Content Highlights: The lyrical song 'Alaakaa Loova' from the movie 'Oom' features Dhanush and Mammootty., The film brings together four National Award winners: Dhanush, Mammootty, Rajkumar Periasamy, and R. Kalaivanan., Mammootty returns to Tamil cinema after a 7-year hiatus with a significant role., The movie 'Oom' is scheduled for release on October 16, 2026., The film is set to clash with Rajinikanth and Mohanlal's 'Jailer 2' during the October release window.