നെയ്യാർ ഡാമിലൂടെ ഒരു ദിവസം | Podcast
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നെയ്യാര്‍ ഡാം. സംസ്ഥാന തലസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കണ്ട് മടങ്ങിവരാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Neyyar dam travelogue