വേണ്ടാത്തത് ചിന്തിച്ചാല്‍| മുത്തശ്ശിരാമായണം| Podcast
യാഗം അവസാനിച്ചു. വസിഷ്ഠന്‍ പൂജ പൂര്‍ത്തിയാക്കിയിട്ട് മഹാരാജാവിനോടു പറഞ്ഞു മഹാരാജാവേ, ആ പ്രസാദം രാജ്ഞിമാര്‍ക്കു കൊടുക്കുക. ദശരഥന്‍ ഭാര്യമാര്‍ക്ക് ദിവ്യപ്രസാദം മൂന്നു ചെറിയ സ്വര്‍ണപ്പാത്രത്തിലാക്കി കൊടുത്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Muthassiramayanam Podcast