ആ എൻട്രിയിൽ ഇളകിമറിഞ്ഞ തിയേറ്റർ; മാസും ഇമോഷൻസും ചേർന്ന 'ലോ ആൻഡ് ഓർഡർ' | Podcast

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഘോഷിക്കപ്പെട്ടത് മാസ് സിനിമകളുടെ പേരിലെങ്കിലും പല ജോണറിലുള്ള ചിത്രങ്ങളാൽ സമ്പന്നമാണ് സംവിധായകൻ രഞ്ജിത്തിന്റെ ഫിലിമോഗ്രഫി. എട്ടു വർഷം മുൻപാണ് ഒരു രഞ്ജിത്ത് ചിത്രം തിയേറ്ററിലിറങ്ങിയത്. രഞ്ജിത്തിന്റെ തിരിച്ചുവരവാണ് 'ലോ ആൻഡ് ഓർഡർ'. മാസും ഇമോഷനും ചേർന്ന കംപ്ലീറ്റ് എന്റർടെയ്നറാണിത്. അതിൽ രഞ്ജിത്തിന്റെ തന്നെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്ന് കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയും എത്തുമ്പോൾ തിയേറ്ററാകെ പൂരപ്പറമ്പാകുന്നു.

നിർമാണം: ആർ.ജെ. അച്ചൂ
അവതരണം: അരുൺ മധുസൂദനൻ

Content Highlights: Director Ranjith makes his directorial comeback after eight years with 'Law and Order'. The film is billed as a complete entertainer blending mass elements and strong emotional beats. Megastar Mammootty makes a special appearance in the movie as Karikkamuri Shanmughan. The character returns from Ranjith's own established cinematic universe to trigger massive fan excitement in theaters.