പരേതര്‍ക്കൊപ്പം ഒരു ചൂട് ചായ | യാത്രാവാണി | Podcast
കഴിഞ്ഞ ലക്കം യാത്രാവാണിയുടെ ഒരു തുടര്‍ച്ചയാണിത്. കൗതുകം കൂടിയ ഒരു കാര്യം ആയതുകൊണ്ടാണ് ആ യാത്രയില്‍ നിന്ന് അടര്‍ത്തിമാറ്റി ഇത് പ്രത്യേകമാക്കിയത്. ഒരു ഹോട്ടല്‍ വിശേഷമാണിത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി| എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: Lucky Restaurant Ahmedabad podcast yathravani