മഞ്ഞപ്പടയും തിരിച്ചെത്തുന്നു, ആരാണ് അൽ ഫുർസാൻ ഗ്രൂപ്പ് ? | Sports Room | Podcast

മഞ്ഞപ്പട വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തുമോ?കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയിൽ വലിയ മാറ്റം. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കായിക വികസന കൺസോർഷ്യമായ അൽ ഫുർസാൻ ഗ്രൂപ്പ് ക്ലബിന്റെ 100% ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിലെത്തി. പുതിയ സ്റ്റേഡിയം ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും പുതിയ മാനേജ്മെന്റ് സൂചന നൽകിയിട്ടുണ്ട്.

ആരാണ് അൽ ഫുർസാൻ ഗ്രൂപ്പ്? ബ്ലാസ്റ്റേഴ്സിന്റെ പുതിയ കാലത്ത് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത്? ആരാധകർ കാത്തിരുന്ന മഞ്ഞപ്പടയുടെ തിരിച്ചുവരവിന് പിന്നിലെ പുതിയ അധ്യായം എന്താണ്?കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാറ്റങ്ങൾ അറിയാം. കേൾക്കാം സ്പോർട്സ് റൂം.

Content Highlights: Dubai-based Al Fursan Group acquires 100% shares of Kerala Blasters., Brings financial stability and professionalism to the club., Manjappada ends their boycott and returns to support the team., Major restructuring and new projects are underway for the club.