കോഴിക്കോടിന്റെയും ദിണ്ടിഗലിന്റെയും ബിരിയാണി രുചി എന്താണിങ്ങനെ? | Chat Masala | Podcast
കോഴിക്കോടോ, തലശ്ശേരിയോ, കോട്ടയമോ, ദിണ്ടിഗലോ?ബിരിയാണിയുടെ കാര്യത്തിൽ ഓരോ നാട്ടുകാർക്കും പറയാനുണ്ടാകും സ്വന്തം രുചിയുടെ കഥ! കൈമ അരിയാണോ ബസ്മതിയാണോ, ദം പാകമാണോ, മസാലയുടെ അളവാണോ—ഒരു ബിരിയാണിയെ പ്രിയപ്പെട്ടതാക്കുന്നത് എന്താണ്?അതോ, ആ രുചിക്കൊപ്പം ചേർന്നുനിൽക്കുന്ന നാടിന്റെയും വീടിന്റെയും ഓർമകളോ? കേൾക്കാം ചാറ്റ് മസാല പോഡ്കാസ്റ്റ്.
Content Highlights: Comparison of traditional Kozhikode, Thalassery, Kottayam, and Dindigul biryanis., Nostalgia and personal attachment to home-cooked or hometown food flavors., Unique cooking methods like dum biryani, use of kaima rice versus basmati, and regional variations in spice levels.