ബ്രസീല്‍-അര്‍ജന്റീന സെമിക്കുള്ള സാധ്യതകള്‍ എന്തൊക്കെ | Podcast
ലോകകപ്പില്‍ ഇനി ജീവന്‍മരണ പോരാട്ടങ്ങളാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. ആരൊക്കെ മന്നേറും. ആരൊക്കെ തളരും. ഏതൊക്കെ തന്ത്രങ്ങള്‍ ഫലം കാണും, ഏതൊക്കെ വിഫലമാവും എന്നൊക്കെ ഇനി കണ്ടറിയണം. സാധ്യതകള്‍ വിലയിരുത്തുന്നത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കോച്ച് എജുക്കേറ്ററും പരിശീലകനുമായ സി.എം. ദീപക്, മനു കുര്യന്‍, അനീഷ് പി.നായര്‍. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. സൗണ്ട് മികസിങ്: കൃഷ്ണലാല്‍ ബി.എസ്
Content Highlights: FIFA World Cup Qatar 2022 Brazil vs Argentina matchbox podcast