'എന്റെ അപ്പന് സ്ഫടികം ഇഷ്ടമല്ല, ആടുതോമ എന്റെ ജീവിതം' | Podcast

പ്രേക്ഷകരുടെ തൃപ്തിക്കല്ല എന്റെ തൃപ്തിക്കാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അവരുടെ ആസ്വാദന നിലാരം ഉയര്‍ത്തല്‍ സംവിധായകന്റെ കടമയാണ്. 
സംവിധായകന്‍ ഭദ്രന്റെ സിനിമാ ജീവിതത്തിലൂടെ ഒരു ഫ്ളാഷ്ബാക്ക്. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍  

Content Highlights: Interview with film director Bhadran