പാകിസ്താനോട് തോൽവി, അപമാനം-ഇന്ത്യയുടെ പ്രായശ്ചിത്തമാണ് ചക് ദേ ഇന്ത്യ പാട്ട് | Sports Room | Podcast
പാകിസ്താനോടേറ്റ പരാജയവും അതുണ്ടാക്കിയ അപമാനവും... ആ വേദനയിൽ നിന്നാണ് 'ചക് ദേ ഇന്ത്യ' എന്ന ആവേശഗാനം പിറന്നത്. ഏഴ് തവണ ചവറ്റുകുട്ടയിലെത്തിയ ശേഷമാണ് ഈ പാട്ട് ഇന്ത്യയുടെ അഭിമാനമായി മാറിയത്.
ഒരു പാട്ടിന്റെ പിന്നിലെ തോൽവിയുടെയും തിരിച്ചുവരവിന്റെയും കഥ. ബി.കെ. രാജേഷിനൊപ്പം Sports Room Podcast-ൽ കേൾക്കാം.
Content Highlights: The song Chak De India originated from the pain of a defeat against Pakistan., It transformed from a symbol of humiliation into India's ultimate victory anthem., A journey of redemption and triumph in Indian sports history.