സിനിമാസ്വപ്നം ഫ്ളോപ്പായി ബാപ്പയുടെ സമ്പാദ്യം കൊണ്ട് ഗുഡ് എയറിൽ ബെസ്റ്റ് സെല്ലറായി| Podcast
ഇന്ന് 16 രാജ്യങ്ങളില്‍ വ്യാപിച്ച് നില്‍ക്കുകയാണ് ഗുഡ് എയര്‍ പ്യൂരിഫയര്‍ എന്ന ബ്രാന്റ്. സിനിമാ മോഹങ്ങളുമായി നടന്ന ഒരു ചെറുപ്പക്കാരന് ആ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഒടുവില്‍ സംരംഭകനാകുന്നു. പിതാവ് നല്കിയ മൂലധനത്തില്‍ ആരംഭിച്ച എയര്‍ പ്യൂരിഫയര്‍ ബ്രാന്റ് ഇന്ന് ആമസോണില്‍ ബെസ്റ്റ് സെല്ലറാണ്. 16 രാജ്യങ്ങളില്‍ ഈ ബ്രാന്റിന് ഇന്ന് ഉപഭോക്താക്കളുണ്ട്. ഗുഡ് എയര്‍ പ്യൂരിഫയര്‍ എന്ന ആ ബ്രാന്റിന്റെ വിജയ കഥ പറയുകയാണ് ബിടോക്കില് ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷഫീഖ്. ഹോസ്റ്റ്: ആര്.ജെ റാഷി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: GOODAIR Air Purifier Brand sucess stories