ശ്രീനാഥ് ഭാസിക്ക് കൈയടിക്കാം; ഇത് ശരിക്കും 'ഒറിജിനൽ' | First Show | Podcast

Photo: Mathrubhumi
Photo: Mathrubhumi


തന്റെ ജീവിതം പരാജയമാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന ഒരാൾക്ക് ഒന്ന് പിന്നോട്ടുപോകാൻ ഒരവസരം ലഭിച്ചാലോ? അങ്ങനെ, സിനിമാക്കാരനായ റിജിൻ എന്ന യുവാവിന് കാലത്തിൽ തിരികെപ്പോയി സ്വന്തം ജീവിതം തന്നെ തിരുത്താൻ ഒരവസരം ലഭിക്കുന്നു. അപ്പോൾ അയാൾ എന്തൊക്കെ നേരിടേണ്ടിവരും? ടൈം ട്രാവൽ എന്ന ആശയം സാധാരണക്കാരിലുണ്ടാക്കുന്ന ചോദ്യങ്ങളും അതിന് സിനിമാറ്റിക്കായ മറുപടിയും നൽകുന്ന ചിത്രമാണ് 'ഒറിജിനൽ'. പേരുപോലെ ട്രീറ്റ്‌മെന്റുകൊണ്ട് മലയാളത്തിൽ വ്യത്യസ്തമായ ഒരു പരിശ്രമമാണിത്.
നിർമാണം: RJ അച്ചൂ

അവതരണം: അരുൺ പി. മധുസൂദനൻ

Content Highlights: Starring Sreenath Bhasi as a struggling filmmaker named Rijin who gets an extraordinary second chance to travel back in time and rewrite his past failures, Original offers a fresh cinematic exploration of time travel in Malayalam cinema.