Daayra Review | പോലീസ് വേഷത്തിൽ തിളങ്ങി പൃഥ്വിയും കരീനയും; ചോദ്യങ്ങളുയർത്തുന്ന 'ദായ്‌റ' | First Show | Podcast

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നീതിക്ക് ഏത് വഴി? ആൾക്കൂട്ട മനസാക്ഷിയുടേതാണോ അതോ നിയമത്തിന്റേതോ? നിയമവ്യവസ്ഥയെക്കുറിച്ചും നീതിനിർവഹണത്തെക്കുറിച്ചും ഒരുപാട് ചോദ്യങ്ങൾ ഉയർത്തുകയാണ് മേഘ്‌ന ഗുൽസാറിന്റെ 'ദായ്‌റ'. പൃഥ്വിരാജും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മികച്ചൊരു കോപ്- പ്രൊസീജ്യറൽ ആണ്.

Content Highlights: Prithviraj Sukumaran and Kareena Kapoor team up for Meghna Gulzar's new film Da‍ayra. Both actors play police officers in the movie. The film is styled as a cop-procedural drama. Da‍ayra raises questions regarding justice, public conscience, and the legal system.