മഴ നനഞ്ഞ് പോകാം ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ | Podcast
മഴയുംകൊണ്ട് ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ
കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ട്രെക്കിങ് പാത ഇപ്പോള്‍ തൃശ്ശൂരില്‍ തുടങ്ങിയിട്ടുണ്ട്. ചിമ്മിനി ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയിലൂടെ 13 കിലോമീറ്റര്‍ നീളുന്നതാണാ യാത്ര.
Content Highlights: Chimmini Forest Trekking