ചെണ്ടതൂക്കി മലക്കിപ്പുറം | യാത്രാവാണി | Podcast
വടക്കേ വയനാട്ടില്‍ മക്കിയാട് കോറോത്തെ തൊണ്ടനാര്‍ചാല്‍ മലയിലൊരു കൂളിപ്പാറയുണ്ട്. ആരും കീഴടക്കിയിട്ടില്ലാത്ത ആ മലയിലേക്കൊരു സാഹസിക
യാത്ര| ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: Chendathooki Mala yathravani podcast