ലോണിനായി ബാങ്കുകള്‍ കയറിയിറങ്ങിയ കാലം: പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് ചിറ്റിലപ്പള്ളി| Podcast
രണ്ട് ജീവനക്കാരില്‍ തുടങ്ങിയ വി ഗാര്‍ഡ് എന്ന സ്ഥാപനം ഇന്ന് രണ്ടായിരത്തില്‍പരം ജീവനക്കാരില്‍ എത്തിനില്‍ക്കുന്നു, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിജയിച്ച നിരവധി സംരഭങ്ങള്‍, പിന്നിട്ട വഴികളും നേടിയെടുത്ത വിജയങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബിടോക്കില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. ഒപ്പം ആര്‍.ജെ റാഫിയും സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: BTalk interview with Kochouseph Chittilappilly